ഘോഷയാത്ര

വെഞ്ഞാറമൂട്: പ്രഫഷനൽ പ്രോഗ്രാം ഏജൻറ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് വെഞ്ഞാറമൂട്ടിൽ നടന്ന നടത്തി. പുലികളിയും വിവിധനാടൻ കലാരൂപങ്ങളും ഫ്ലോട്ടുകളുമടക്കം അമ്പതിലധികം കലാരൂപങ്ങൾ യിൽ അണിനിരന്നു. പി.പി.എ.എഫ് സംസ്ഥാന പ്രസി. ചന്ദ്രൻ ഗുരുവായൂർ, സെക്രട്ടറി പ്രദീപ് വൈശാലി എന്നിവർ നേതൃത്വം നൽകി. തിരക്കുമൂലം വാഹനങ്ങൾ വഴിതിരിച്ചുവിട്ടെങ്കിലും ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാപ്ഷൻ പ്രഫഷനൽ പ്രോഗ്രാം ഏജൻറ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട്ടിൽ നടന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.