കണിയാപുരം: പള്ളിനട കടവിളാകത്ത് വീട്ടിൽ അലിക്കുഞ്ഞിനെ (60) കഴിഞ്ഞ ദിവസം മുതൽ . ഇരുനിറവും നാലര അടി ഉയരവും മെലിഞ്ഞ ശരീരപ്രകൃതവുമാണ്. ഇടതുകണ്ണിന് കാഴ്ചക്കുറവും ഭാഗികമായി കണ്ണ് അടഞ്ഞിരിക്കുന്നുമുണ്ട്. ചെറിയ രീതിയിൽ മനോവിഭ്രാന്തിയുമുണ്ട്. വെള്ള മുണ്ടും ഷർട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിച്ചാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ കഠിനംകുളം പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. ഫോൺ: 2750265, 9388970630.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.