കൊല്ലം: ബുധനാഴ്ച സൂര്യാസ്തമനശേഷം കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായി അറിവുലഭിക്കാത്തതിനാൽ ആയിരിക്കുമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ, മുഹസിൻകോയ തങ്ങൾ, കേരളപുരം ഇമാം താഹാ സഅദി, ചാത്തന്നൂർ ഇമാം ഇർഷാദുൽ ഖാദിരി, അഹമ്മദുൽ അമീൻ എന്നിവർ അറിയിച്ചു. 1439ാം പുതുവത്സരാശംസകളും ജമാഅത്ത് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.