വീട്ടുകരം സ്വീകരിക്കും

തിരുവനന്തപുരം: പഴഞ്ചിറ െറസിഡൻറ്സ് അേസാസിയേഷ​െൻറ ആഭിമുഖ്യത്തിൽ അമ്പലത്തറ വാർഡിലെ വീട്ടുകരം ഞായറാഴ്ച 10 മുതൽ ഒന്ന് വരെ പഴഞ്ചിറ െറസിഡൻറ്സ് അസോസിയേഷൻ ഹാളിൽ (പി.ആർ.എ 122 ൽ) കോർപറേഷൻ ഉദ്യോഗസ്ഥർ സ്വീകരിക്കും. ഫോൺ: 9995703806, 9400058080, 9446100191.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.