തിരുവനന്തപുരം: ചുങ്കത്ത് ജ്വല്ലറി ഷോറൂമിൽ ജിമിക്കി കമ്മൽ ഫെസ്റ്റ് ആരംഭിച്ചു. 916 ബി.െഎ.എസ് ഹാൾമാർക്കോടുകൂടിയ ആൻറിക് റോയൽ ജിമിക്കി, ട്രഡീഷനൽ എമറാൽഡ് ഗ്രീൻ, എത്നിക് ഡിസൈൻസ് തുടങ്ങിയ ജിമിക്കി കമ്മലുകളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് ബൊട്ടിക്കിൽ 100 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയോടുകൂടിയ വി.വി.എസ് / െഎ.ജി.െഎ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളും ആൻറിക് / വെഡ്ഡിങ് ആഭരണങ്ങളുടെ ശേഖരമായ തേജസ്വനി കളക്ഷൻസുമായി ചുങ്കത്ത് വെഡ്ഡിങ് ബൊട്ടിക്കും പ്രത്യേക സജ്ജമാക്കിയിട്ടുണ്ട്. ആൻറിക് ആൻഡ് ചെട്ടിനാട് കളക്ഷൻസും സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷനൽ കളക്ഷൻസും ലേറ്റസ്റ്റ് ഡിസൈനുകളിലുള്ള ആഭരണങ്ങളും കുട്ടികൾക്കുള്ള ആഗോള ബ്രാൻറായ ഡിസ്നി കിഡ്സ് കളക്ഷൻസും ഒരുക്കിയിട്ടുണ്ട്. 92.5 പരിശുദ്ധ വെള്ളിയിൽ തീർത്ത ആഭരണങ്ങൾ, പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ വിപുലശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.