'വെളിച്ചം' ജില്ലതല ഉദ്​ഘാടനം ഇന്ന്

കഴക്കൂട്ടം: മാധ്യമം 'വെളിച്ചം'പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ബുധനാഴ്ച രാവിലെ 10ന് നടക്കും. മാധ്യമവും ജ്യോതിസ് സെൻട്രൽ സ്കൂളും സംയുക്തമായി നടത്തുന്ന പരിപാടി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. അബ്ദുൽ റഹുമാൻ ഉദ്ഘാടനം ചെയ്യും. ജ്യോതിസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.