വനജമ്മയമ്മ

മടവൂർ: കിഴക്കനേല വലിയ വീട്ടിൽ (84) നിര്യാതയായി. മകൾ: ശ്യാമളകുമാരി (മുൻ പ്രസിഡൻറ്, നിലമേൽ ഗ്രാമ പഞ്ചായത്ത്). മരുമകൻ: സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ലിബ്ര മാരുതി സർവിസ്, നിലമേൽ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.