കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിമുട്ടി യുവാവ് മരിച്ചു

പാലോട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിമുട്ടി യുവാവ് മരിച്ചു. ചൂടൽ കടമാൻ കുന്നിൽ ടൈറ്റസി​െൻറയും സ്റ്റെല്ലയുടെയും മകൻ ടി.എസ്. വിപിനാണ് (25) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഇളവട്ടത്താണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. പാരലൽ കോളജ് അധ്യാപകനാണ്. സഹോദരങ്ങൾ: വീണ, നിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.