യുവാവി​െൻറ ചെവി കടിച്ചുമുറിച്ചു ----------------------------------------------------------

കൊട്ടാരക്കര: കൂട്ടുകാർ തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ യുവാവി​െൻറ ചെവി കടിച്ചുമുറിച്ചു. കൊട്ടാരക്കര മൈലം കെ.കെ. ഹൗസിൽ ഗോപ​െൻറ (30) ചെവിയാണ് കൂട്ടുകാര​െൻറ കടിയേറ്റ് മുറിഞ്ഞത്. ഗോപനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവി കടിച്ചുമുറിച്ച വിനോദ്കുമാറിനെതിരെ ഗോപൻ കൊട്ടാരക്കര പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.