മെറ്റ്ക ട്രസ്​റ്റ്​ തെരഞ്ഞെടുപ്പ് 17ന്

വർക്കല: ചാവർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെറ്റ്ക' ട്രസ്റ്റ് മാനേജ്മ​െൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ് 17 സി.എച്ച്.എം.എം കോളജിൽ നടക്കും. അഡ്വ. മുഹമ്മദ് മുഹ്സിനാണ് വരണാധികാരി. 35 അംഗങ്ങളെയാണ് മാനേജ്മ​െൻറ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കേണ്ടത്. മൂന്നു വർഷമാണ് ഭരണസമിതിയുടെ കാലാവധി. ഇക്കുറിയും രണ്ടു പാനലുകളാണ് മത്സര രംഗത്തുള്ളത്. ട്രസ്റ്റ് അംഗത്തി​െൻറ അഭാവത്തിൽ നോമിനിക്ക് വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.