യുവാക്കളെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്​റ്റില്‍

അഞ്ചാലുംമൂട്: തിരുവോണനാളില്‍ . ഇഞ്ചവിള സ്വദേശി ജയേഷാണ് (20) അറസ്റ്റിലായത്. ചിറ്റയം സ്വദേശികളായ അരുണ്‍രാജ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവദിവസം അരുണ്‍രാജി​െൻറ ബൈക്ക് ജയേഷി​െൻറ ഓട്ടോയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. കേസില്‍ ഉൾപ്പെട്ട മറ്റ് നാലുപേര്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും എസ്.ഐ ദേവരാജന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.