പരിപാടികൾ

ഹോട്ടൽ പൂർണ: എഴുത്തകത്തി​െൻറ ആഭിമുഖ്യത്തിൽ 'അധികാരം എഴുത്തുകാരുടെ ബലി ആഘോഷിക്കുേമ്പാൾ' വിഷയത്തിൽ ചർച്ച വൈകു. 5.00 മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം: ശ്രീകൃഷ്ണ​െൻറ ആസൂത്രണ കാര്യ നിർവഹണ മഹാത്മ ചർച്ച ഉദ്ഘാടനം ഉത്രാടംതിരുനാൾ ഗൗരി ലക്ഷ്മി ഭായി. വൈകു. 4.00 കല്ലടിമുഖം യാചക പുനരധിവാസകേന്ദ്രം 'സംഗീത ജീവിതം' വാട്സ് കൂട്ടായ്മയുടെ ഒാണാഘോഷം ഉച്ചക്ക് 12.00 മാനവീയം വീഥി: െനാേബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി നടത്തുന്ന ഭാരത്യാത്ര രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.