'ഗൗരി ല​േങ്കഷ്​ വധം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം'

തിരുവനന്തപുരം: ഗൗരി ലേങ്കഷ് വധത്തിൽ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം പ്രതിഷേധ റാലിയും സാംസ്കാരിക കൂട്ടായ്മയും നടത്തി. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. യുക്തിവാദി സംഘം ജില്ല പ്രസിഡൻറ് ടി.എസ്. പ്രദീപി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ബി.പി. മുരളി, അഡ്വ. ഫിലിപ് എം. പ്രസാദ്, പി.കെ. വേണുഗോപാൽ നാഗേഷ്, ധനുവച്ചപുരം സുകുമാരൻ, കൂടയാൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.