എസ്.ബി.ഐ ഗുരുവന്ദനം

കൊല്ലം: അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്.ബി.െഎ കൊല്ലം അഡ്മിനിസ്ട്രേറ്റിവ് ഓഫിസി​െൻറ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. അധ്യാപനരംഗത്തെ വേറിട്ട മുഖങ്ങളായ പ്രഫ. ആദിനാട് ഗോപി, പ്രഫ. പ്രേം ഏലിയാസ്‌ എന്നിവരെ ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ് സി. ആര്യക്കരയുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് ആദരിച്ചത്. റീജനൽ മാനേജർ ശശീന്ദ്രൻ പിള്ളയും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.