കന്നേറ്റി ജലോത്സവം നടത്തിപ്പിന് സഹായം വർധിപ്പിക്കും -മന്ത്രി കരുനാഗപ്പള്ളി: ശ്രീനാരായണ ട്രോഫിക്കുവേണ്ടിയുള്ള കന്നേറ്റി ജലോത്സവ നടത്തിപ്പിന് സർക്കാർ അടുത്ത കൊല്ലം മുതൽ ഫണ്ട് വർധിപ്പിച്ച് നൽകുമെന്ന് മന്ത്രി കെ. രാജു. ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ടൂറിസം മേഖല വികസിപ്പിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.