ഈദ്‌ ^ഓണം ആഘോഷം

ഈദ്‌ -ഓണം ആഘോഷം തിരുവനന്തപുരം: കരിമഠം കോളനി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഈദ്‌--ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മതസൗഹാർദ കൂട്ടായ്മയിൽ വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുത്തു. കിഴക്കേകോട്ട അഭേദാശ്രമത്തിലെ സ്വാമി അംബികാനന്ദ ഉദ്ഘാടനം ചെയ്തു. വഴയില സി.എസ്‌.െഎ ചർച്ചിലെ ഫാദർ സെൽവരാജ്‌, മണക്കാട്‌ വലിയപള്ളി അസി. ഇമാം സക്കീർ മൗലവി, വലിയപള്ളി ജനറൽ സെക്രട്ടറി അലൻ നസീർ എന്നിവർ ആശംസകൾ അറിയിച്ചു. ഷാജി അട്ടക്കുളങ്ങര അധ്യക്ഷതവഹിച്ചു. തുടർന്ന് കോളനിയിലെ കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.