കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂനിയൻ ശ്രീനാരായണ സംഘടിപ്പിച്ചു. രവി നഗറില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ പീതപതാകകളും ഗുരുകീര്‍ത്തനങ്ങളുമായി നൂറുകണക്കിനുപേർ അണിനിരന്നു. യൂനിയന്‍ പ്രസിഡൻറ് സതീഷ് സത്യപാലന്‍, സെക്രട്ടറി ജി. വിശ്വംഭരന്‍, യോഗം അസി. സെക്രട്ടറി പി. സുന്ദരന്‍, ബോര്‍ഡ് അംഗം പി. സജീവ് ബാബു, ആര്‍. തുളസീധരന്‍, പി. അരുള്‍, വി. അനില്‍കുമാര്‍, ഹേമലത, ഡോ. സബീന വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.