കൗതുകക്കാഴ്ചയായി ചുണ്ടൻ വള്ളം

ഇരവിപുരം: ഓണാഘോഷം കൊഴുപ്പിക്കുന്നതിനായി 'നിരത്തിലിറങ്ങിയ' ചുണ്ടൻ വള്ളം കൗതുകക്കാഴ്ചയായി. വള്ളംകളിയുടെ ഈണത്തിനൊത്ത് തുഴയാൻ പതിനഞ്ചിലധികം യൂനിഫോമിട്ട തുഴച്ചിൽകാരുണ്ടെങ്കിലും അവരെല്ലാം ബൊമ്മകളായിരുന്നു. തട്ടാമല ഹരി ആർട്സാണ് കല്ലട ചുണ്ടൻ എന്ന പേരിൽ ഇത് പുറത്തിറക്കിയിട്ടുള്ളത്. തട്ടാമല ബ്രദേഴ്സി​െൻറ ഓണാഘോഷ മാരത്തോൺ മത്സരത്തോടൊപ്പമാണ് വള്ളവും നിരത്തിലിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.