തിരുവനന്തപുരം: പ്രതിരോധ മന്ത്രാലയത്തിെൻറ വക്താവായി ധന്യ സനൽ ചുമതലയേറ്റു. തിരുവനന്തപുരത്ത് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ കീഴിെല പബ്ലിക്കേഷൻ വിഭാഗത്തിൽ െഡപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും വാർത്തകൾ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിനിയാണ് ധന്യ സനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.