സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശ്രദ്ധ ചെലുത്തണം -മേയർ ഇരവിപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ െറസിഡൻറ്സ് അസോസിയേഷനുകൾ ശ്രദ്ധ ചെലുത്തണമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഇരവിപുരം സർഗധാര നഗർ െറസിഡൻറ്സ് അസോസിയേഷെൻറ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ. സനൽകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം. സലീം, സന്ധ്യ ബൈജു, പ്രഫ. ഇ.എം. ബഷീർ, ആർ. സനൽകുമാർ, ജി. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.