ഒാണ​ക്കോടിയും ഉൗഞ്ഞാലും

തിരുവനന്തപുരം: ദേശീയബാലതരംഗം അലൈൻ ഇൻകാസുമായി ചേർന്ന് ശ്രീചിത്ര ഹോമിൽ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മുഖ്യാതിഥിയായിരുന്നു. ശ്രീചിത്ര ഹോമിലെ കുട്ടികൾക്ക് എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ എന്നിവർ ഒാണക്കോടി വിതരണവും ചെയ്തു. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ബിനുകിരിയത്ത്, ചാല സുധാകരൻ, പത്മകുമാർ, എസ്.എം. ബഷീർ, ബിസ്മി ബഷീർ, സംസ്ഥാന പ്രസിഡൻറ് കുമാരി ശലഭ, ജില്ല ചെയർമാൻ പൂവച്ചൽ സുധീർ, ജില്ല പ്രസിഡൻറ് സി.ആർ. അഭിരാമി, ഇൻകാസ് ഗോബൽ, കമ്മിറ്റി അംഗം അഷ്റഫ്, ഇൻകാസ് അലൈൻ ഘടകം ജില്ല പ്രസിഡൻറ് നാസറുദ്ദീൻ, റാസി, അനസ്, ഇക്ബാൽ, കോഒാഡിനേറ്റർമാരായ ഫൈസൽ, തഫാനി, അബ്ദുൽ റഹ്മാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.