കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത്​ ^പി.ഡി.പി

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത് -പി.ഡി.പി തിരുവനന്തപുരം: മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നതിന് വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്നും സർക്കാറി​െൻറ മദ്യനയം നാടി​െൻറ സാമൂഹിക അന്തരീക്ഷം കൂടുതൽ മലീമസമാകാൻ കാരണമാകുമെന്നും കേരളത്തെ മദ്യത്തിൽ മുക്കി ക്കൊല്ലരുതെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.