കടപുഴകിയ മരത്തി​െൻറ ചുവട്​ അപകട ഭീഷണി ഉയർത്തുന്നു

വിതുര: കടപുഴകിയ മരത്തി​െൻറ ചുവട് റോഡ് വശത്ത് അപകടാവസ്ഥയിൽ കിടക്കുന്നു. വിതുര-ബോണക്കാട് റോഡരികിൽ തേവിയോട് നിന്ന് ഒരു കിലോമീറ്റർ പിന്നിടുേമ്പാൾ വലത് വശത്ത് വളവിലാണ് കൂറ്റൻ പുളിമരത്തി​െൻറ ചുവട് ടാർ പ്രതലത്തിലേക്ക് കയറിക്കിടക്കുന്നത്. വളവായതിനാൽ ഡ്രൈവർമാർക്ക് ഇത് പെെട്ടന്ന് ശ്രദ്ധയിൽപെട്ടില്ല. വാഴ്വാൻതോൽ വെള്ളച്ചാട്ടത്തിേലക്കും ഗവേഷണ സ്ഥാപനമായ െഎസറിലേക്കുമടക്കം ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. ചിത്രം വിതുര-ബോണക്കാട് റോഡരികിൽ അപകടാവസ്ഥയിൽ കിടക്കുന്ന മരച്ചുവട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.