ലോക 'മിതവ്യയ ദിനാചരണ'വും വനിത സംഗമവും

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി വർക്കല ഏരിയ വനിത വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ 'മിതവ്യയ ദിനത്തോടനുബന്ധിച്ച് കല്ലമ്പലം -കിഴക്കനേല ഇസ്ലാമിക് സ​െൻററിൽ വനിത സംഗമം സംഘടിപ്പിച്ചു. കല്ലമ്പലം നജീബ് 'മിതവ്യയം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഏരിയ സമിതി കൺവീനർ ബുഷ്റ. െജ.കെ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം റംല, ഏരിയ സമിതിയംഗം ഹമീദ, ജി.െഎ.ഒ ജില്ല സമിതിയംഗം നിഷാത്ത് എന്നിവർ സംസാരിച്ചു. കാപ്ഷൻ വനിത സംഗമത്തിൽ കല്ലമ്പലം നജീബ് മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.