വൈദ്യുതി മുടങ്ങും

കഴക്കൂട്ടം: വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ കഴക്കൂട്ടം ടൗൺ, അമ്പലത്തിൻകര, കാര്യവട്ടം, ആറ്റിൻകുഴി, പള്ളിനട എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും. കേശവദാസപുരം: വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ പ്ലാനിങ് ബോർഡ്, സ​െൻറ് മേരീസ് സ്കൂള്‍, പനച്ചമൂട് ലെയിന്‍, പട്ടം ജങ്ഷന്‍, ചാലക്കുഴി റോഡ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം മൂന്നുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.