Posted On
date_range Updated On
date_range മുസ്ലിം ലീഗ് പ്രകടനം
കണിയാപുരം: -വിദ്യാഭ്യാസവകുപ്പിെൻറ കാവിവത്കരണത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കഠിനംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിനടയിൽ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചാന്നാങ്കര എം.പി. കുഞ്ഞ്, ഷഹീർ ജി. അഹമ്മദ്, ഷഹീർ കാപ്പിക്കട, നസീർ വെമ്പായം, മുനീർ കൂരവിള, മൺസൂർ ഗസാലി, നൗഷാദ് ജാവാ കോട്ടേജ്, അൻസാരി പള്ളിനട, ഷാഹുൽ ഹമീദ് ചേരമാൻ തുരുത്ത്, സൈഫുദ്ദീൻ ഹാജി, ഷിയാസ് പുന്നക്കാട്, നിസാം ചിറയ്ക്കൽ, നുജും അസീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.