പാപ്പനംകോട് ഗവ.എച്ച്.എസിൽ 'വെളിച്ചം'

പാപ്പനംകോട് ഗവ.എച്ച്.എസിൽ 'വെളിച്ചം' തിരുവനന്തപുരം: പാപ്പനംകോട് ഗവ.എച്ച്.എസിലെ മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂൾ ലീഡർ സൗരവിന് പത്രംനൽകി ബി.ഡി.ഒ ഹാഷിം ഹമീദ് നിർവഹിക്കുന്നു. ഹെഡ്മിസ്ട്രസ് സുനന്ദ, പി.ടി.എ പ്രസിഡൻറ് അനിൽകുമാർ എന്നിവർ സമീപം. കാരക്കാമണ്ഡപ൦ പാല ടിംബേർഴ്സ് ഉടമ മണിക്കുട്ടനാണ് പദ്ധതി സ്പോൺസർ ചെയ്തത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.