പരിപാടികൾ ഇന്ന്​

നന്ദാവനം മുസ്ലിം അസോ. ഹാൾ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം തിരുവനന്തപുരം സിറ്റി ഏരിയയുടെ ആഭിമുഖ്യത്തിൽ ദീനി വിജ്ഞാന സദസ്സ് -10 മുതൽ ഗാന്ധാരി അമ്മൻ കോവിൽ ക്ഷേത്ര പൗർണമി മന്ദിരം: ഹരിദാസ്ജിയുടെ ജന്മദിനം ആഘോഷവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം, വി.എസ്. ശിവകുമാർ എം.എൽ.എ- 10.00 വി.ജെ.ടി ഹാൾ: അനന്തപുരി നൃത്ത സംഗീതോത്സവം 2017 സമാപന സമ്മേളനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.