ചർച്ച ക്ലാസ് സംഘടിപ്പിച്ചു

കിളിമാനൂർ: കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഗവ.എൽ. പി.എസിൽ 'സൈബർ ലോകത്തിലെ പുതിയ പ്രവണതകൾ' വിഷയത്തിൽ . ആറ്റിങ്ങൽ ജയചന്ദ്രൻ വിഷയം അവതരിപ്പിച്ചു. വെള്ളല്ലൂർ ശശിധരൻ, പി.എസ്. രാജേഷ്, കടയ്ക്കൽ ശശികുമാർ, ടി.ഡി. രവീന്ദ്രൻ, സി.എസ്. രമ, ആർ.കെ. പ്രസന്ന, എൽ. ഇന്ദിരാദേവി അമ്മ, കുടിയേല ശ്രീകുമാർ, എം. വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.