പരിപാടികൾ ഇന്ന്​

പത്തനാപുരം മഞ്ചള്ളൂർ മൈതാനം: 'ഗദ്ദിക' നാടൻകലാമേള, ഉൽപന്ന പ്രദർശന വിപണനമേള, പ്രഭാഷണം -വൈകു. 5.30, പളിയനൃത്തം -7.30 ജില്ല സഹകരണ ബാങ്ക് മിനി ഒാഡിറ്റോറിയം: അഖിലേന്ത്യ സഹകരണ വാരാഘോഷത്തി​െൻറ ഭാഗമായി സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് നടത്തിയ പ്രസംഗമത്സരത്തി​െൻറ ജില്ലതല മത്സരം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.