യു.എ.ഇ എക്​സ്​ചേഞ്ച്​ കസ്​റ്റമർ മീറ്റ്​

കൊല്ലം: യു.എ.ഇ എക്സ്േചഞ്ച് ഇന്ത്യ 37ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ഹൈസ്കൂൾ ജങ്ഷൻ ബ്രാഞ്ചി​െൻറ ആഭിമുഖ്യത്തിൽ 'കസ്റ്റമർ മീറ്റ്' നടത്തി. സൗത്ത് കേരള സോണൽ ഹെഡ് ഷെറി ദാസ് ഉദ്ഘാടനം ചെയ്തു. ജെ. ബിബിേമാൻ, പ്രജീഷ്കുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് മോേട്ടാർ െവഹിക്കിൾ ഇൻസ്െപക്ടർ രാംകുമാർ ട്രാഫിക് ബോധവത്കരണ ക്ലാസെടുത്തു. ബ്രാഞ്ച് ഹെഡ്ലിേജാ യോഹന്നാൻ സ്വാഗതവും അസി. ബ്രാഞ്ച് െഹഡ് ജി. രാഗി നന്ദിയും പറഞ്ഞു. കലാപരിപാടികളും, സമ്മാന വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.