തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിലേക്ക് 2017-18 വർഷത്തെ ലിഡ്സ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ ഒഴിവുണ്ട്. പ്രതിമാസ വേതനം 19,000 രൂപ. 35 വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുക. യോഗ്യത: ബിരുദം, പി.ജി.ഡി.സി.എ കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ്, മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിങ് പരിജ്ഞാനം. താൽപര്യമുള്ളവർ ഈ മാസം 30ന് 11ന് തിരുവനന്തപുരത്ത് വികാസ് ഭവൻ കൃഷി ഡയറക്ടറേറ്റിൽ ഇൻറർവ്യൂവിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.