സി.പി.ഐ ബ്രാഞ്ച് സമ്മേളനം

പേരൂര്‍ക്കട: സി.പി.ഐ നെടുമ്പ്രം ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജെ. സന്തോഷ് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബി.എസ്. അജിത്തിനെയും അസി. സെക്രട്ടറിയായി ആർ. രാജേഷിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.