ഹർത്താൽ ദിനത്തിൽ ആർ.സി.സിയിൽ രക്തദാനം

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആർ.സി.സിയിൽ രക്തം ദാനംചെയ്ത് സംഘടനകൾ മാതൃകയായി. തിങ്കളാഴ്ച ഹർത്താലായതിനാൽ സംഘടനക്കാൻ സ്വന്തം വാഹനങ്ങളിൽ രാവിലെ മുതൽ ആർ.സി.സിയിൽ എത്തിയാണ് രക്തം ദാനംചെയ്ത്. ജീവന, രാമചന്ദ്രൻ ടെക്സ്ൈറ്റൽസിലെ ജീവനക്കാർ ഉൾപ്പെടെ 130 േപരാണ് രക്തം ദാനംചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.