പാറശ്ശാലയിൽ ഹർത്താൽ പൂർണം

പാറശ്ശാല: യു.ഡി.എഫ് ഹർത്താൽ പാറശ്ശാലയിൽ പൂർണം. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും സമരക്കാർ തടഞ്ഞതോടെ നിർത്തി. തമിഴ്നാട് വക ട്രാൻസ്പോർട്ട് ബസുകൾ കളിക്കാവിള വരെ സർവിസ് നടത്തി. സ്കൂളുകൾ ഒന്നും തുറന്നുപ്രവർത്തിച്ചില്ല. കോൺഗ്രസ് പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാലയിൽ പ്രകടനം നടത്തി. കാപ്ഷൻ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.