തിരുവനന്തപുരം: െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളജ് ഒാഫ് അപ്ലൈഡ് സയൻസിൽ (കേരള സർവകലാശാല) 2017-18 വർഷത്തേക്ക് ഒന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ക്ലാസുകളിലേക്ക് മെറിറ്റ് സീറ്റുകളിൽ ഏതാനും ഒഴിവ്. അപേക്ഷാഫോമും പ്രോസ്പെക്ടറും െഎ.എച്ച്.ആർ.ഡി വെബ്സൈറ്റിൽനിന്ന്( www.ihrd.ac.in ) ഡൗൺലോഡ് ചെയ്യാം. ഫോൺ നമ്പർ: 0471-2234374, 2234373.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.