​ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്​റ്റ്​ ചെയ്യണം –ചെന്നിത്തല

must തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കരയിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാണകവെള്ളം തളിച്ച് ശുദ്ധിപ്രഖ്യാപനം നടത്തിയത്തോടെ ബി.ജെ.പിയുടെ വികൃതമായ ദലിത് വിരുദ്ധ മുഖമാണ് പുറത്തുവരുന്നത്. സത്യഗ്രഹസമരം പോലും ദഹിക്കാത്ത ഫാഷിസ്റ്റുകള്‍ നടത്തിയ ശുദ്ധീകരണത്തിലൂടെ കേരളത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.