സി.പി.​െഎ പാർട്ടി കോൺഗ്രസ്​: കലാകാരന്മാരുടെ സംഗമം ഇന്ന്​

തിരുവനന്തപുരം: അടുത്തവർഷം ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസി​െൻറ ലോഗോ രൂപകൽപനക്കായി കലാകാരന്മാരുടെ സംഗമം സംഘടിപ്പിക്കുന്നു. 13ന് തിരുവനന്തപുരത്ത് ജോയൻറ് കൗൺസിൽ ഹാളിൽ നടക്കുന്ന സംഗമത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ 10.30-ന് സംഗമം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.