102ാം വയസ്സിൽ നിര്യാതനായി

അറ്റിങ്ങൽ: പൂവണത്തിൻമൂട് ശാരദ വിലാസത്തിൽ അപ്പുക്കുട്ടൻ (102) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ലീല, സുധ, സുരൻ, ബാബു, രമ. മരുമക്കൾ: ലിസി, ശോഭന, പരേതരായ ചന്ദ്രൻ, കമലൻ, പ്രഭാകരൻ. സംസ്കാരം ഇന്ന് (9-10-2017) രാവിലെ 10 ന് വീട്ടു വളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.