അയ്യാപിള്ള

കുലശേഖരം: ആരണിവിള പുത്തൻവീട്ടിൽ കെ. (80--റിട്ട. പ്രഥമാധ്യാപകൻ, കുലശേഖരം സർക്കാർ സ്കൂൾ) നിര്യാതനായി. ഭാര്യ: രത്നഭായ്. മക്കൾ: ജയചന്ദ്രൻ (എൻ.എൽ.സി), സുരേഷ്കുമാർ (പോസ്റ്റ്മാൻ, കുലശേഖരം), സുനിൽപ്രസാദ് (അധ്യാപകൻ, കുലശേഖരം), ശിവകുമാർ (ബംഗളൂരു), ഷീബ (അധ്യാപിക). മരുമക്കൾ: മേരി, അനിത (പൊന്മന പഞ്ചായത്ത്), സലും, റൂബി, ആൽബർട്ട് (അണ്ണാമല യൂനിവേഴ്സിറ്റി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരിഞ്ചക്കോണം കുടുംബ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.