ബി.കോം, ബി.എ, ബി.ബി.എ സ്​പോട്ട്​ അഡ്​മിഷൻ

കൊല്ലം: കേരള യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണിയാപുരം എം.ജി.എം കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.കോം (കോഒാപറേഷൻ) ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.എ ഇംഗ്ലീഷ്, ബി.ബി.എ കോഴ്സുകളിൽ ഒഴിവ് വന്നിട്ടുള്ള സർക്കാർ മാനേജ്മ​െൻറ് സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10ന് കോളജ് ഒാഫിസിലെത്തണം. മാനേജ്മ​െൻറ് േക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഞായറാഴ്ച കോളജ് തുറന്ന് പ്രവർത്തിക്കും. കൂടുതൽവിവരങ്ങൾക്ക് ഫോൺ: 9446193028.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.