രേഖകൾ ഏറ്റുവാങ്ങി

തിരുവനന്തപുരം: അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിക്കുന്ന ഉംറ യാത്രയുടെ ആദ്യ യാത്രക്കാരനായ കബീറി​െൻറ രേഖ കരമന മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കരമന മാഹിനിൽനിന്ന് അൽഹിന്ദ് ഉംറയുടെ ചീഫ് അമീറും കരമന ജുമാമസ്ജിദ് ചീഫ് ഇമാമുമായ അൽഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി ഏറ്റുവാങ്ങി. അൽഹിന്ദ് തിരുവനന്തപുരം ബ്രാഞ്ച് മാനേജർ പി.കെ. വിനയൻ, അസി. സെയിൽസ് മാനേജർ ആർ. വിജയകുമാർ, മാനേജ്മ​െൻറ് എക്സിക്യൂട്ടിവ് ഫൈസൽ നല്ലളം, ഹജ്ജ്-ഉംറ കോഒാഡിേനറ്റർ മുഹമ്മദ് സുൽഫി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.