tvr ktda1

കാട്ടാക്കട- പി.ആര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്രതിഭ സംഗമവും സ്കൂള്‍ കലോത്സവവും സബ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജെ. മാഹീന്‍ അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫന്‍ , ഡോ. ജയലക്ഷ്മി, എം.പി. മഞ്ചിത്ത്, ലിറ്റില്‍ ഫ്ലവര്‍, ദേവിക, ആദിത്യന്‍, സ്റ്റാന്‍ലി ജോണ്‍, ഗില്‍ഡ എന്നിവര്‍ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ അധ്യാപകരായ സുജിത ജാസ്മിന്‍, പ്രശാന്ത് ജി. വില്യംസ് എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.