കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ അധ്യക്ഷതവഹിച്ചു. ബീനാ വേണു ഗോപാൽ, എ.ഇ.ഒ വി. രാജു, സുരേഷ് ബാബു, അലക്സാണ്ടർ ബേബി, എം.ജെ. അനൂപ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു. എച്ച്.എസ്, യു.പി വിഭാഗങ്ങളിൽ കടുവയിൽ കെ.ടി.സി.ടി സ്കൂളും എൽ.പി.വിഭാഗത്തിൽ മടവൂർ ഗവ. എൽ. പി.എസും ചാമ്പ്യൻമാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.