ജൈവ ചപ്പാത്തിയുമായി ചാച്ചൂസ്

കൊല്ലം: കേരളത്തിലാദ്യമായി ചാച്ചൂസ് ൈജവ ചപ്പാത്തി ജനങ്ങളിലെത്തിക്കുകയാണെന്ന് ചൈത്രം ഫുഡ്സ് ആൻഡ് കാറ്ററിങ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചുവന്ന ചീര, പാലക്ക് ചീര, മുരിങ്ങയില, കറിവേപ്പില, ചുക്ക്, കുരുമുളക്, ഗോതമ്പു മാവ് എന്നിവ ചേർത്താണ് ജൈവ ചപ്പാത്തി ഉണ്ടാക്കുന്നത്. വാർത്തസമ്മേളനത്തിൽ ആർ. അനിമോൻ, ഡോ. ആതിര ആനന്ദ്, സാബു ബനഡിക്ട്, കോയിവിള സൈമൺ, അരുൺ സോമൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.