േകാൺഗ്രസിലെ ഗ്രൂപ്പുകൾ ഉടൻ പിരിച്ചുവിടണം​​ ^ജമീല ഇബ്രാഹിം

േകാൺഗ്രസിലെ ഗ്രൂപ്പുകൾ ഉടൻ പിരിച്ചുവിടണം -ജമീല ഇബ്രാഹിം കൊല്ലം: പാർട്ടിയിലെ ഗ്രൂപ്പുകൾ ഉടൻ പിരിച്ചുവിടണമെന്ന് കോൺഗ്രസ് നേതാവ് ജമീല ഇബ്രാഹിം അഭിപ്രായപ്പെട്ടു. അനൈക്യവും വിഭാഗീയതയും പാർട്ടിക്ക് തകരാർ ഉണ്ടാക്കും. രാജ്യസഭ, ലോക്സഭ, നിയമസഭ, മന്ത്രി സ്ഥാനം എന്നിവയെല്ലാം ഒരേകൂട്ടർക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്ന ചിന്തയും പ്രവൃത്തികളും വെടിഞ്ഞുള്ള പ്രവർത്തനങ്ങൾക്കേ പഴയ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.