മലയാളം -ശ്രേഷ്ഠഭാഷ ദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ മലയാളം -ശ്രേഷ്ഠഭാഷ ദിനാഘോഷം സംഘടിപ്പിച്ചു. ഡയറക്ടർ ഡോ. എ.ആർ. രാജൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘടനം ചെയ്തു. മാതൃഭാഷ ഭരണ ഭാഷയായതിലൂടെ ഭരണനിർവഹണവും കാര്യക്ഷമമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മഞ്ജു വെള്ളായണി കവിതകൾ അവതരിപ്പിച്ചു. ആർ. അനിരുദ്ധൻ സ്വാഗതവും പ്രത്യുഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.