തിരുവനന്തപുരം: വള്ളക്കടവ് പ്രിയദർശിനി നഗർ സ്വദേശി ഷിബു വിജയെന കള്ളേകസെടുത്ത് ജയിലിലടെച്ചന്ന് കാണിച്ച് മാതാവ് ശ്യാമള മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഡി.ജി.പിക്കും പൊലീസ് കപ്ലയിൻറ് അതോറിറ്റിക്കും പരാതിനൽകി. സിറ്റി ഷാഡോ പൊലീസുകാരൻ ഷിബുവിനോടുള്ള വ്യക്തിവിരോധം കാരണമാണ് കേസെടുത്തത്. വീട് വിറ്റ് പോകണമെന്നുള്ള താൽപര്യത്തിന് വിധേയമാകാത്തത് കൊണ്ടാണ് മകനെ കള്ളകേസിൽപെടുത്തിയതെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.