കൊല്ലം കിംസ്​ ആശുപത്രിയിൽ വെരിക്കോസ്​ വെയിൻ ശസ്​ത്രക്രിയ ക്യാമ്പ്​

തിരുവനന്തപുരം: കൊല്ലം കിംസ് ആശുപത്രിയിൽ നാല്, 11 തീയതികളിൽ വെരിക്കോസ് വെയിൻ ചികിത്സക്കുള്ള താക്കോൽദ്വാര ലേസർ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർ.എഫ്.എ) ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നടത്തുന്ന ക്യാമ്പിന് ഡോ. ഫിറോസ് ഖാൻ നേതൃത്വം നൽകും. പെങ്കടുക്കുന്നവർക്ക് സൗജന്യ കൺസൾേട്ടഷൻ, കളർ ഡോപ്ലർ സ്കാനിങ് എന്നിവ ലഭ്യമാണ്. കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയയും ചെയ്തുകൊടുക്കും. ഫോൺ: 8138913366.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.