റിഫ്ലക്​ഷൻ മീഡിയ അഡ്വൈർടൈസിങ് പ്രവർത്തനമാരംഭിച്ചു

കുണ്ടറ: പത്രപരസ്യങ്ങൾക്കായി കുണ്ടറ ആശുപത്രിമുക്കിൽ ആരംഭിച്ച റിഫ്ലക്ഷൻ മീഡിയ അഡ്വൈർടൈസിങ്ങി​െൻറ ഉദ്ഘാടനം പഴയമഠത്തിൽ മണിയമ്മപിള്ള നിർവഹിച്ചു. ഭാഗവതാചാര്യൻ കല്ലട ഭാർഗവൻപിള്ള, റിഫ്ലക്ഷൻ മീഡിയ ഡയറക്ടർ കല്ലട അമിതാബ്, ജി. സതീശൻ, ജി.എസ്. ദിനേശ്, രാജേഷ്ബാബു, സതീഷ്, ഗണേഷ്, ഷാനവാസ്, പ്രജോദ്, വിഷ്ണുകൃഷ്ണൻ, നജുമുദ്ദീൻ, പഴയമഠം കൃഷ്ണകുമാർ, കടപുഴ മാധവൻപിള്ള എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.